Big Butterfly Month 2020

Live Session by Abhijeeth Sathish, Class X

Tuesday, 9 August 2016

Green School Clean School Initiative Inaugurated | “ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം” ഉദ്ഘാടനം

Mr. C Karunakaran, Assistant Commissioner, KVS RO Ernakulam today inaugurated the "Green School, Clean School" initiative at KV Kanjikode planting a tree. The members of the Annual Academic Panel Inspection Dr. Joy Joseph, Principal, KV No.2 Naval Base, Mrs. Sarjana Sangha, Principal, KV Thrissur,Mr. R. C Meena, Principal, KV Idukki, Mr. Kumar Mohan, Vice Principal, KV Ottappalam and Mr. SN Bhatt, HM, KV Kannur also joined the initiative by planting trees. 

കേന്ദ്രീയ വിദ്യാലയ കഞ്ചിക്കോട് സീഡ് ക്ലബ്‌ “ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം” പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ. സി കരുണാകരന്‍, അസിസ്റ്റന്റ്‌ കമ്മീഷണര്‍, കേന്ദ്രീയ വിദ്യാലയ സംഘതന്‍, എറണാകുളം റീജിയന്‍, വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. വിദ്യാലയ വാര്‍ഷിക നിരീക്ഷണ സംഘത്തിന്‍റെ ഭാഗമായി വിദ്യാലയം സന്ദര്‍ശിച്ച ഡോ. ജോയ് ജോസഫ്‌, പ്രധാനാധ്യാപകന്‍, കേന്ദ്രീയ വിദ്യാലയ നേവല്‍ ബേസ് കൊച്ചി, ശ്രീമതി. സര്‍ജന സംഗ, പ്രധാനാധ്യാപിക, കേന്ദ്രീയ വിദ്യാലയ തൃശൂര്‍, ശ്രീ. ആര്‍. സി മീണ, പ്രധാനാധ്യാപകന്‍, കേന്ദ്രീയ വിദ്യാലയ ഇടുക്കി, ശ്രീ. കുമാര മോഹന്‍, ഉപപ്രധാനാധ്യാപകന്‍ കേന്ദ്രീയ വിദ്യാലയ ഒറ്റപ്പാലം, ശ്രീ. എസ്. എന്‍. ഭട്ട്, ഹെഡ്മാസ്റ്റർ, കേന്ദ്രീയ വിദ്യാലയ കണ്ണൂര്‍ എന്നിവരും വൃക്ഷത്തൈ നട്ട് ഈ സദുദ്യമത്തില്‍ ഭാഗഭാക്കായി. പരിസ്ഥിതി സംരക്ഷണത്തിനും പരിസര ശുചിത്വത്തിനുമായി മുന്നിട്ടിറങ്ങുന്ന സീഡ് ക്ലബ് അംഗങ്ങളെ മുഖ്യാതിഥി പ്രത്യേകം അനുമോദിച്ചു. 
Share:

Related Posts:

0 comments:

Post a Comment

Popular Posts

Administrator

Mr. Mujib Rahiman K.U, Librarian
ശ്രീ. മുജിബ് റഹിമാന്‍ കെ.യു

Coordinators

Mrs. S Santha, TGT Science
ശ്രീമതി. എസ്. ശാന്ത
Mrs. Rugmini Menon, TGT Science
ശ്രീമതി. രുഗ്മിണി മേനോന്‍
Mr. Mujib Rahiman K.U, Librarian
ശ്രീ. മുജിബ് റഹിമാന്‍ കെ.യു